World Cupന് അവനെ കൊണ്ട് പോയാൽ ദുരന്തം ആകുമെന്ന് ആരാധകർ | *Cricket

2022-09-24 5,177

Fans Trolls Harshal Patel For Match | തല്ലുകൊള്ളി ബൗളറായി അദ്ദേഹം മാറുന്നു. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഹര്‍ഷല്‍ രണ്ടാം ടി20യിലും നാണംകെട്ട പ്രകടനമാണ് കാഴ്ചവച്ചത്

#TeamIndia #HarshalPatel #ViratKohli

Videos similaires